Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 18-04-26 03:30:00
  • To : 18-04-26 04:30:00
  • April 18, 2026

" Basic life support "വിഷയത്തെപറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി

അമലഗ്രാമ പദ്ധതിയും "റോട്ടറി ക്ലബ്ബ് ഓഫ് തൃശ്ശൂരും ചേർന്നുകൊണ്ട്  തൃശ്ശൂർ   ഗവണ്മെന്റ് മോഡൽ സ്കൂൾ വിദ്യാർത്ഥികൾക്കായി  18/04/2026  ഉച്ചക്ക്  3:30 ക്കു സ്കൂൾ ഹാളിൽ വച്ച് " Basic life support "വിഷയത്തെപറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എമർജൻസി മെഡിസിൻ വിഭാഗം ഡോ. മേരി ക്ലാസ്സ്‌ എടുത്തു