Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 27-11-25 11:00:00
  • To : 27-11-25 11:30:00
  • November 27, 2025

“Basic Life support ”നെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി

അമലഗ്രാമ  പദ്ധതിയുടെ ഭാഗമായി  കൈപറമ്പ്  ഗ്രാമ പഞ്ചായത്തിലെ St.george school  പൂറ്റേക്കര JRC - Junior Red Cross വിദ്യാർത്ഥികൾക്കായി “Basic Life support ”നെ കുറിച്ച്  27/11/25  10:30 നു ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എമർജൻസി മെഡിസിൻ വിഭാഗ മേധാവി   ഡോ .ജോബിൻ ക്ലാസ്സ്‌ എടുത്തു.