Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 25-10-25 10:30:00
  • To : 25-10-25 11:30:00
  • October 25, 2025

“Basic exercises for Muscle strength” ബോധവത്കരണ ക്ലാസ്സ്‌ ‌ എടുത്തു

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി കൈപറമ്പ് ഗ്രാമപഞ്ചായത്തിലെ വാർഡ് 11  പേരമംഗലം യുവധാര ക്ലബ്ബിൽ വെച്ച്  “Basic exercises for Muscle strength” ബോധവത്കരണം 25/10/25 10.30 നു അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഫിസിയോതെറാപിസ്റ്റ്  ശ്രീ  റഷീദ് ക്ലാസ്സ്‌ ‌ എടുത്തു.