അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമ പഞ്ചായത്തിലെ 6-)0 വാർഡിലെ കർഷകർക്കായി മഴക്കാല രോഗങ്ങളെ കുറിച്ചും അവയുടെ പ്രതിരോധ മാർഗങ്ങളെ കുറിച്ചും 29/11/24 ഉച്ചക്ക് 11:30 നു ബോധവത്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് community medicine വിഭാഗം ശ്രീ മുഹമ്മദ് റാഫി വിഷയഅവതരണം നടത്തി.