അമല ഫെല്ലോഷിപ്പ് അരിമ്പൂർ യൂണിറ്റിന്റെ ഉദ്ഘാടനം അരിമ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് സ്മിത സുരേഷ് നിർവഹിച്ചു. അമല ഫെല്ലോഷിപ്പ് അരിമ്പൂർ യൂണിറ്റ് പ്രസിഡണ്ട് അജി ഫ്രാൻസിസ് അധ്യക്ഷൻ ആയിരുന്നു.അമല മെഡിക്കൽ കോളേജ് ഡയറക്ടർ ഫാദർ ജൂലിയസ് അറക്കൽ CMI മുഖ്യപ്രഭാഷണവും ജോ .ഡയറക്ടർ ഷിബു പുത്തൻപുരക്കൽ CMI അനുഗ്രഹപ്രഭാഷണവും നടത്തി. ജോസഫ് വർഗീസ്, ആകാശ് പി ആന്റോ,സതീഷ് എംപി എന്നിവർ പ്രസംഗിച്ചു.