Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 21-07-24 09:00:00
  • To : 21-07-24 03:30:00
  • July 21, 2024

ഇൻട്രികസീസ് ഓഫ് തൊറാസിക്ക്‌ അനസ്തേഷ്യ- ഏകദിന പരിശീലന പരിപാടി

അമല ആശുപത്രിയിലെ അനസ്തെഷ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ "ഇൻട്രികസീസ് ഓഫ് തൊറാസിക്ക്‌ അനസ്തേഷ്യ "എന്ന പേരിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടർ റവ .ഫാ. ജൂലിയസ് അറക്കൽ സി എം ഐ ഉത്ഘാടനം ചെയ്ത പരിപാടിയിൽ   ഫാ. ഡെൽജോ പുത്തൂർ സി എം ഐ (ജോയിന്റ് ഡയറക്ടർ ), ഫാ. ആന്റണി മണ്ണുമ്മേൽ സി.എം.ഐ (അസോസിയേറ്റ് ഡയറക്ടർ )  ഡോ. ദീപ്തി രാമകൃഷ്ണൻ (വൈസ് പ്രിൻസിപാൾ )ഡോ. രാജേഷ് ആന്റോ (മെഡിക്കൽ സൂപ്പർഇൻഡന്റ് ) ഡോ. സതീദേവി പി. (അനസ്തേഷ്യ വിഭാഗ മേധാവി ) എന്നിവർ സന്നിഹിതരായിരുന്നു.