അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി വേലൂർ പഞ്ചായത്തിലെ കുട്ടികൾക്കായി വേലൂർ ഗ്രമക കൾച്ചുറൽ ഹാളിൽ വച്ച് 26/5/2024 ഞായർ രാവിലെ 11 മണിക്ക് "Adolescent Mental Health" ബോധവൽക്കരണ ക്ലാസ്സ് നടത്തി. വേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് T.R ഷോബി ബോധവൽക്കരണ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് HIC വിഭാഗം കോർഡിനേറ്റർ Dr.Dinu ക്ലാസ്സ് എടുത്തു.