അമല ഗ്യാസ്ട്രോവിഭാഗം നടത്തിയ പാന്‍ക്രിയാറ്റിക് കാന്‍സര്‍ ദിനാചരണത്തിന്‍റെ ഉദ്ഘാടനം അമല ഡയറക്ടര്‍ ഫാ.ജൂലിയസ്
അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, ഗ്യാസ്ട്രോവിഭാഗം ഡോക്ടര്‍മാരായ ഡോ.റോബര്‍ട്ട് പനയ്ക്കല്‍, ഡോ.സോജന്‍ ജോര്‍ജ്ജ്, ഡോ.അനൂപ് ജോണ്‍, ഡോ.രജനി ആന്‍റണി എന്നിവര്‍ പ്രസംഗിച്ചു. പാന്‍ക്രിയാസില്‍ വരുന്ന കാന്‍സറുകളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി.