അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ ദേശീയ പ്രതിരോധ
കുത്തിവെയ്പ് ദിനാചരണത്തിന്‍റെയും തുടര്‍ വിദ്യാഭ്യാസപരിപാടിയുടെയും ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ഡബ്ലിയു.എച്ച്.ഒ. സര്‍വീലന്‍സ് മെഡിക്കല്‍ ഓഫീസ്സര്‍ ഡോ.സന്തോഷ് രാജഗോപാല്‍, ജില്ല ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.ജയന്തി, തൃശ്ശൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ശിശുരോഗ വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ.ശ്രീജിത്ത്, അമല പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, കമ്മ്യൂണിറ്റി മെഡിസിന്‍ മേധാവി ഡോ.സി.ആര്‍.സാജു, അസിസ്റ്റന്‍റ് പ്രൊഫസ്സര്‍ ഡോ.സാന്ദ്ര പോള്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു