അമല മെഡിക്കല്‍ കോളേജ് ലബോറട്ടറി വാരാചരണത്തിന്‍റെ ഭാഗമായി നടത്തിയ ശില്പശാലയുടെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ജെയ്സണ്‍ മുണ്ടډാണി, തൃശ്ശൂര്‍ പാത്ത് സെന്‍റര്‍ ചീഫ് പത്തോളജിസ്റ്റ് ഡോ. വി.പി.ഗോപിനാഥ്, ജൂബിലി മിഷന്‍ പത്തോളജി അസിസ്റ്റന്‍റ് പ്രൊഫസ്സര്‍ ഡോ. വനേസ, അമലയിലെ ഡോ. ജോയ് അഗസ്റ്റിന്‍, ഡോ. ജോസ് ജേക്കബ്,ഡോ. കെ.വി.സുശീല, ഡോ. എം.സി.സാവിത്രി, ഡോ. നിധിന്‍, ഡോ. രന്‍ജ്ജി എന്നിവര്‍ പ്രസംഗിച്ചു.