അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി 30/8/2024 വെള്ളിയാഴ്ച്ച രാവിലെ 10:30 ക്ക് അടാട്ട് പഞ്ചായത്തിലെ പകൽ വീട്ടിൽ വച്ച് അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നേത്ര വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പകൽ വീടിലെ അംഗങ്ങൾക്കും അടാട്ട് പഞ്ചായത്ത് വാർഡ് 8 ലെ അംഗങ്ങൾക്കും വേണ്ടി നേത്ര പരിശോധന ക്യാമ്പും, നേത്ര ദാനത്തെ പറ്റിയുള്ള ബോധവൽക്കരണവും നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നേത്ര പരിശോധന വിഭാഗം ഡോ. സോമി പരിശോധന നടത്തുകയും, നേത്ര ദാനത്തെ പറ്റിയുള്ള ബോധവൽക്കരണവും നടത്തി. ആവശ്യകാർക്കുള്ള മരുന്നുകളും നൽകി.