അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ ബധിരതദിനാചരണത്തിന്‍റെ ഉദ്ഘാടനം ജോയിന്‍റ് ഡയറക്ടര്‍ ഫാ.ജെയ്സണ്‍ മുണ്ടന്‍മാണി നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, വൈസ് പ്രിന്‍സിപ്പള്‍ ഡോ.ദീപ്തി രാമകൃഷ്ണന്‍, ഇ.എന്‍.ടി. മേധാവി ഡോ.ആന്‍ഡ്രൂസ് ജോസഫ്, മുന്‍ മേധാവി ഡോ.എ.ആര്‍.വിനയകുമാര്‍, ഡോ.ടി.നിഷ, ഓഡിയോളജിസ്റ്റ് അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു. വീഡിയോ പ്രസന്‍റേഷന്‍, സ്കിറ്റ് അവതരണം, പോസ്റ്റ്ര്‍ മത്സരം എന്നിവയും നടത്തി.