അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ ന്യൂട്രീഷ്യന്‍ കോണ്‍ഗ്രസ്സിന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ഈസ്റ്റേണ്‍ ജനറല്‍ മാനേജര്‍ ഡോ.നിമ്മി തോമസ്, ലേക് ഷോര്‍ ഹോസ്പിറ്റലിലെ
ഡോ.മഞ്ജു പി. ജോര്‍ജ്ജ്, അമല അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, ഫിസിഷ്യന്‍ ഡോ.എഡ്വിന്‍ ജോര്‍ജ്ജ്, പ്ലാസ്റ്റിക് സര്‍ജന്‍ ഡോ.ജയകൃഷ്ണന്‍ കോലാടി, ന്യൂട്രിഷ്യന്‍ ഡോ.റീന ചിറ്റിലപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.