Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 20-03-25 10:00:00
  • To : 20-03-25 11:30:00
  • March 20, 2025

കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ വാർഡ് 9 പേരാമംഗലം വാർഡ് അംഗങ്ങൾക്കായി ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ വാർഡ് 9 പേരാമംഗലം വാർഡ് അംഗങ്ങൾക്കായി ജീവിത ശൈലി രോഗങ്ങളെ  കുറിച്ച് ബോധവത്കരണ ക്ലാസ്സും സൗജന്യ തൈറോയിഡ്  ടെസ്റ്റും 20/03/25 വ്യാഴാഴ്ച രാവിലെ 10:00 മണി മുതൽ പേരമംഗലം നവദീപം ക്ലബ് ഹാളിൽ  വെച്ച് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്‌ HIC വിഭാഗം DR. Dinu ക്ലാസ്സ്‌ എടുത്തു.