Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 27-11-25 02:00:00
  • To : 27-11-25 03:30:00
  • November 27, 2025

"ജീവിതശൈലി രോഗങ്ങൾ" എന്ന വിഷയത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ സെൻ്റ്. തോമസ് കോളേജിൽ വച്ച് 27/11/2025 ഉച്ചയ്ക്ക് 2 മണിക്ക് കോളേജ് വിദ്യാർത്ഥികൾക്കായി "ജീവിതശൈലി രോഗങ്ങൾ" എന്ന വിഷയത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഹോസ്പിറ്റൽ ഇൻഫെക്ഷൻ പ്രിവൻഷൻ & കൺട്രോൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ Dr.ഡിനു എം ജോയ് ക്ലാസ്സ് എടുത്തു.