Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 28-05-24 04:24:16
  • To : 28-05-24 04:24:18
  • May 28, 2024

കൗൺസിലിംഗ് ബോധവത്ക്കരണ ക്ലാസ്സ്‌ -അടാട്ട് ഗ്രാമപഞ്ചായത്ത്

അമല ഗ്രാമ അടാട്ട് ഗ്രാമപഞ്ചായത്ത് കുട്ടികൾക്കായി 28/05/2024 ഉച്ചക്ക് 2:00 മണിക്ക് " കൗൺസിലിംഗ്  " ബോധവത്ക്കരണ  ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഗ്യാസ്ട്രോളജി വിഭാഗം സൈക്കോളജിസ്റ്റ് ഡോ . സ്റ്റാലിൻ വിഷയ അവതരണം നടത്തി.