Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 19-07-26 02:30:00
  • To : 19-07-26 03:30:00
  • July 19, 2026

അമലയിൽ നേത്രരോഗ വിദഗ്ധരുടെ സമ്മേളനം -ഐഡിയസ് 26

അമല മെഡിക്കൽ കോളേജ് നേത്രരോഗ വിഭാഗം സംഘടിപ്പിച്ച ശാസ്ത്ര സമ്മേളനം -ഐഡിയസ് 2026 ൻ്റെ ഉദ്ഘാടനം കേരള സ്റ്റേറ്റ് ഓഫ്താൽമിക് സൊസൈറ്റി സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. സുജിത്ത് നായനാർ നിർവഹിച്ചു,അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി. എം.ഐ ,അസോസിയേറ്റ് ഡയറക്ടർ ഫാ. ഡോ.ആന്റണി മണ്ണുമ്മൽ ,തൃശ്ശൂർ അക്കാദമി ഓഫ് ഓഫ്തൽമോളജി പ്രസിഡന്റ്‌ ഡോ.വി.കെ ലതിക, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ജെയ്നി ജോസഫ് ഇമ്മട്ടി, പൾമോണോളജി വിഭാഗം മേധാവി ഡോ. റെന്നീസ് ഡേവിസ് എന്നിവർ പ്രസംഗിച്ചു.ഓർത്തോ അസോസിയേറ്റ് പ്രൊഫസർ ഡോ. ഡിജോ ഡേവിസ് എന്നിവർ പ്രസംഗിച്ചു.