Please select from the following:
അമല മെഡിക്കല്‍ കോളേജില്‍ ലോക ആന്‍റിമൈക്രോബിയല്‍ വാരാചരണത്തിന്‍റെ ഭാഗമായി പുറത്തിറക്കിയ എം.ഡി.ആര്‍. പ്രോട്ടോക്കോളിന്‍റെ പ്രകാശനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. വാരാചരണത്തിന്‍റെ ഭാഗമായ് ഓണ്‍ലൈന്‍ IznÊ,v ആനിമേഷന്‍, വീഡിയോപ്രദര്‍ശനം എന്നിവയും നടത്തി. ഫാ.ജെയ്സണ്‍ മുണ്ടൻമാണി, ഫാ.ഡെല്‍ജോ പുത്തൂര്‍, ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, ഫാ.ആന്‍റണി മണ്ണുമ്മല്‍, ഡോ.ബെറ്റ്സി തോമസ്, ഡോ.രാജേഷ് ആന്‍റോ, ഡോ.ശ്രീരാജ് എന്നിവര്‍ പ്രസംഗിച്ചു.