" BEVAHIOURAL CHANGES IN MENTALLY CHALLENGED STUDENTS" എന്ന വിഷയത്തെപ്പറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി.

  • Home
  • News and Events
  • " BEVAHIOURAL CHANGES IN MENTALLY CHALLENGED STUDENTS" എന്ന വിഷയത്തെപ്പറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി.
  • March 06, 2026

" BEVAHIOURAL CHANGES IN MENTALLY CHALLENGED STUDENTS" എന്ന വിഷയത്തെപ്പറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി.

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി വേലൂർ പഞ്ചായത്തിൽ  തളിർ BUDS റിഹാബിലിറ്റേഷൻ സെൻ്ററിൽ വച്ച് 6/3/2026 വെള്ളിയാഴ്ച്ച രാവിലെ 10:00 മണിക്ക് BUDS സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി " BEVAHIOURAL CHANGES IN MENTALLY CHALLENGED STUDENTS" എന്ന വിഷയത്തെപ്പറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് CDC വിഭാഗം മേധാവി ഡോ. പാർവ്വതി മോഹൻ ക്ലാസ്സ് എടുത്തു