അമലയിൽ ലോക കേൾവി ദിനാചരണം

  • March 03, 2026

അമലയിൽ ലോക കേൾവി ദിനാചരണം

അമല മെഡിക്കൽ കോളേജ് ഇ. എൻ. ടി വിഭാഗം നടത്തിയ ലോക കേൾവി ദിനാചരണത്തിന്റെ ഉദ്ഘാടനം ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി. എം. ഐ നിർവഹിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ സി. എം. ഐ, പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, ഇ. എൻ. ടി വിഭാഗം മേധാവി ഡോ. ആൻഡ്രൂസ് ജോസഫ്, പ്രൊഫ. അർജുൻ ജി. മേനോൻ, ഡോ. സുമം വാഴപ്പിള്ളി, നിയോനറ്റോളജിസ്റ്റ് ഡോ. എസ് രോഹിത് എന്നിവർ പ്രസംഗിച്ചു. പോസ്റ്റർ മത്സര വിജയികൾക്ക് സമ്മാനം നൽകി