- May 28, 2025
സൗജന്യ തൈറോയ്ഡ് ടെസ്റ്റും സൗജന്യ ഹോമിയോപ്പതി പരിശോധന ക്യാമ്പും നടത്തി
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി എരുമപ്പെട്ടി പഞ്ചായത്തിൽ വാർഡ് മൂന്ന്, നമ്പർ നാല് അംഗണവാടിയിൽ വച്ച് 28/5/2025 രാവിലെ 9:30 മുതൽ സൗജന്യ തൈറോയ്ഡ് ടെസ്റ്റും സൗജന്യ ഹോമിയോപ്പതി പരിശോധന ക്യാമ്പും നടത്തി. അമല ഹോമിയൊ വിഭാഗം ഡോക്ടർ ബ്രില്ലി ക്യാമ്പിന് നേതൃത്വം നൽകി