കാൻസർ ബോധവത്കരണ ക്ലാസ്സ്‌ നടത്തി

  • February 07, 2026

കാൻസർ ബോധവത്കരണ ക്ലാസ്സ്‌ നടത്തി

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമപഞ്ചായത്ത്‌ വാർഡ് 10  അംഗൻവാടി നമ്പർ 06 വിലങ്ങൻ വെച്ച് 07/02/26 ഉച്ചക്ക് 2:00 മണിക്ക് കാൻസർ ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോ ആഷ്‌ന  ക്ലാസ്സ്‌ എടുത്തു.