- February 05, 2026
" Basic life support "വിഷയത്തെപറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി.
അമലഗ്രാമ പദ്ധതിയും "റോട്ടറി ക്ലബ്ബ് ഓഫ് തൃശ്ശൂരും ചേർന്നുകൊണ്ട് തൃശ്ശൂർ ശ്രീ ഹരിശ്രീ വിദ്യാനികേതൻ സ്കൂളിലെ വിദ്യാർത്ഥികൾക്കായി 05/02/2026 വ്യാഴം രണ്ടുമണിക്ക് മണിക്ക് സ്കൂൾ ഹാളിൽ വച്ച് " Basic life support "വിഷയത്തെപറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എമർജൻസി മെഡിസിൻ വിഭാഗം ഡോ ജോബിൻ ക്ലാസ്സ് എടുത്തു