- February 07, 2026
മാനസികാരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി
അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമപഞ്ചായത്ത് വാർഡ് 18 ഉടലകാവ് പകൽവീട്ടിൽ വെച്ച് വയോജനങ്ങൾക്കായി മാനസികാരോഗ്യ ബോധവത്കരണം 07/02/26 രാവിലെ 11:30 നു നടത്തി. അമലഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വിഭാഗം ഡോ . സ്റ്റാലിൻ കുര്യൻ ക്ലാസ്സ് എടുത്തു.