- May 29, 2025
മഴക്കാലരോഗങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ്സ് നടത്തി.
അമലഗ്രാമ പദ്ധതിയുടെ ഭാഗമായി കൈപറമ്പ് ഗ്രാമ പഞ്ചായത്തിലെ 10-)0 വാർഡിൽ വെച്ചു " മഴക്കാലരോഗങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ്സ് 29/05/25 രാവിലെ 11 മണിക്ക് നടത്തി.യോഗത്തിൽ കൈപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഉഷ ടീച്ചർ ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയും. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം എന്റമോളജിസ്റ്റ് ശ്രീ. മുഹമ്മദ് റാഫി വിഷയഅവതരണം നടത്തുകയും, കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ ഡോണി നന്ദി അറിയിക്കുകയും ചെയ്തു.