
- April 09, 2025
പുഷ്പ സദൻ വൃദ്ധസദനത്തിൽ വച്ച് വയോജനങ്ങൾക്കായി സൗജന്യ പരിശോധനയും മരുന്ന് വിതരണവും നടത്തി
അമല ഗ്രാമ പദ്ധതിയുടെ കീഴിൽ വേലൂർ ഗ്രാമപഞ്ചായത്തിൽ 9/4/2025 ബുധൻ രാവിലെ 11 മണിക്ക് ഏപ്രിൽ 10 ലോക ഹോമിയോ ദിനത്തിൻ്റെ ഭാഗമായി അമല ഹോമിയോപ്പതി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പുഷ്പ സദൻ വൃദ്ധസദനത്തിൽ വച്ച് വയോജനങ്ങൾക്കായി സൗജന്യ പരിശോധനയും മരുന്ന് വിതരണവും നടത്തി. അമല ഹോമിയോ വിഭാഗം ഡോക്ടർ. ബ്രില്ലി പരിശോധന നടത്തി