- October 16, 2025
പോക്ഷക ആഹാരത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി എരുമപ്പെട്ടി പഞ്ചായത്തിൽ വാർഡ് നാല് കുട്ടഞ്ചേരി അംഗണവാടിയിൽ വച്ച് 16/10/2025 വ്യാഴം രാവിലെ 11 മണിക്ക് ലോക ഭക്ഷ്യ ദിനത്തോട് അനുബന്ധിച്ച് പോക്ഷക ആഹാരത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി. AIMS കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർ ശ്രുതി ക്ലാസ്സ് എടുത്തു.