അമലയില്‍ നഴ്സിംഗ് ബിരുദദാനം

  • May 22, 2025

അമലയില്‍ നഴ്സിംഗ് ബിരുദദാനം

അമല നഴ്സിംഗ് കോളേജിലെ ബിരുദദാനചടങ്ങിന്‍റെ ഉദ്ഘാടനം കേരള ആരോഗ്യസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മേല്‍ നിര്‍വ്വഹിച്ചു. ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ.ഡോ.ജോസ് നന്തിക്കര അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ആന്‍റണി മണ്ണുമ്മല്‍, പ്രിന്‍സിപ്പള്‍ ഡോ.രാജി രഘുനാഥ്, സിസ്റ്റ്ര്‍ ലിഖിത, സിസ്റ്റ്ര്‍ ലിത ലിസ്ബെത്ത്, ജിജി ജോസഫ്, അലീന മണ്ണലാല്‍ ജിജി എന്നിവര്‍ പങ്കെടുത്തു. 52 പേര്‍ ബിരുദവും 2 പേര്‍ എം.എസ്.സി. ബിരുദവും സ്വീകരിച്ചു.