" Mental Health Emergencies" എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ് നടത്തി

  • Home
  • News and Events
  • " Mental Health Emergencies" എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ് നടത്തി
  • October 10, 2025

" Mental Health Emergencies" എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ് നടത്തി

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ സെൻ്റ്. തോമസ് കോളേജിലെ സൈക്കോളജി വിഭാഗം കുട്ടികൾക്കായി 10/10/2025 വെള്ളിയാഴ്ച്ച രാവിലെ 9:30 ക്ക് "World Mental Health Day" യുടെ ഭാഗമായി " Mental Health Emergencies" എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സൈക്യാട്രി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോക്ടർ. വിനീത് ചന്ദ്രൻ & ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശ്രീമതി. നിജി വിജയൻ എന്നിവർ ക്ലാസ്സ് എടുത്തു.