- October 13, 2025
മാനസികാരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി
അമലഗ്രാമ പദ്ധതിയുടെ ഭാഗമായി കൈപറമ്പ് പഞ്ചായത്തിലെ വാർഡ് 1, 78-)0 നമ്പർ അംഗൻവാടി കൈപ്പറമ്പിൽ വെച്ച് “world mental Health day ”ആചാരണവും “mental health ” ബോധവത്കരണവും 13/10/25 ഉച്ചക്ക് 2:00 മണിക്ക് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് Gastro വിഭാഗം psychologist Dr.സ്റ്റാലിൻ കുര്യൻ ക്ലാസ്സ് എടുത്തു.