അമലയിൽ കലാകായിക മത്സരവിജയികളെ ആദരിച്ചു

  • Home
  • News and Events
  • അമലയിൽ കലാകായിക മത്സരവിജയികളെ ആദരിച്ചു
  • November 26, 2025

അമലയിൽ കലാകായിക മത്സരവിജയികളെ ആദരിച്ചു

അമലയിൽ പഠിക്കുന്ന മെഡിക്കൽ,നേഴ്സിങ് വിദ്യാർത്ഥികളിൽ സംസ്ഥാന -ദേശീയതലങ്ങളിൽ വിജയം കരസ്ഥമാക്കിയവർക്കുള്ള ആദരണീയ ചടങ്ങിന്റെ ഉദ്ഘാടനവും സമ്മാനദാനവും പ്രശസ്ത സംഗീതജ്ഞൻ ഡോ. സ്റ്റീഫൻ ദേവസി നിർവഹിച്ചു. ദേവമാതാ പ്രൊവിൻഷ്യൽ ഫാ. ഡോ. ജോസ് നന്തിക്കര സി. എം. ഐ, കൗൺസിലർ ഫാ. സന്തോഷ് മുണ്ടൻമാണി സി. എം ഐ, അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി. എം. ഐ, ഫാ. ആന്റണി മണ്ണുമ്മൽ സി. എം. ഐ , ഡോ. ബെറ്റസി തോമസ്, സ്റ്റുഡന്റ് കോഡിനേറ്റർ മുഹമ്മദ് നാദിം, ഐക്യു മാൻ ആർ. അജി എന്നിവർ പ്രസംഗിച്ചു