ലോക മലേറിയ മാസവുമായി ആയി ബന്ധപ്പെട്ട് മലേറിയ ബോധവത്കരണ ക്ലാസ്സും, ഫ്രീ തൈറോയ്ഡ് ടെസ്റ്റും നടത്തി

  • Home
  • News and Events
  • ലോക മലേറിയ മാസവുമായി ആയി ബന്ധപ്പെട്ട് മലേറിയ ബോധവത്കരണ ക്ലാസ്സും, ഫ്രീ തൈറോയ്ഡ് ടെസ്റ്റും നടത്തി
  • June 29, 2025

ലോക മലേറിയ മാസവുമായി ആയി ബന്ധപ്പെട്ട് മലേറിയ ബോധവത്കരണ ക്ലാസ്സും, ഫ്രീ തൈറോയ്ഡ് ടെസ്റ്റും നടത്തി

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി കൈപറമ്പ് ഗ്രാമപഞ്ചായത്ത്‌ 3)0 വാർഡിലെ നട്ടകം യുവസമിതിയുടെ ആഭിമുഖ്യത്തിൽ  ലോക മലേറിയ മാസവുമായി  ആയി ബന്ധപ്പെട്ട് മലേറിയ ബോധവത്കരണ ക്ലാസ്സും, ഫ്രീ തൈറോയ്ഡ് ടെസ്റ്റും 29/06/25 ഞായറാഴ്ച  രാവിലെ 10:30 മുതൽ വാർഡ് 3 കൊള്ളന്നൂർ പകൽവീട്ടിൽ വെച്ച് നടത്തി.അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം എന്റമോളജിസ്റ്റ്  ശ്രീ .മുഹമ്മദ്‌ റാഫി ക്ലാസ്സ്‌ എടുത്തു.