അമലയില്‍ ഓണത്തെ വരവേറ്റ് ഇന്‍ഷൂറന്‍സ് വിഭാഗം

  • Home
  • News and Events
  • അമലയില്‍ ഓണത്തെ വരവേറ്റ് ഇന്‍ഷൂറന്‍സ് വിഭാഗം
  • August 26, 2025

അമലയില്‍ ഓണത്തെ വരവേറ്റ് ഇന്‍ഷൂറന്‍സ് വിഭാഗം

ഈ വര്‍ഷത്തെ ഓണം വിവിധ പരിപാടികളോടെ അമല ഇന്‍ഷൂറന്‍സ് വിഭാഗം ആഘോഷിച്ചു. ഓണാഘോഷപരിപാടികളുടെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ജോയിന്‍റ് ഡയറക്ടര്‍മാരായ ഫാ.ആന്‍റണി പെരിഞ്ചേരി, ഫാ.ഡെല്‍ജോ പുത്തൂര്‍, മാനേജര്‍ അഡ്വ.ബിവിന്‍ പോള്‍ , പി.ആര്‍.ഒ. ജോസഫ് വര്‍ഗ്ഗീസ്  എന്നിവര്‍ ഓണസന്ദേശങ്ങള്‍ നല്‍കി.