"Infection prevention and control" എന്ന വിഷയത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി

  • Home
  • News and Events
  • "Infection prevention and control" എന്ന വിഷയത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി
  • November 22, 2025

"Infection prevention and control" എന്ന വിഷയത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി കൈപറമ്പ് പഞ്ചായത്തിലെ കുടുംബശ്രീ & ആശവർക്കർമാർക്കായി AKG ഹാൾ മുണ്ടൂർ വച്ച് 22/11/2025 രാവിലെ 10:30 ക്ക്  അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഹോസ്പിറ്റൽ ഇൻഫെക്ഷൻ പ്രിവൻഷൻ & കൺട്രോൾ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇൻഫെക്ഷൻ പ്രിവൻഷൻ & കൺട്രോൾ വാരാഘോഷത്തോടനുബന്ധിച്ച് "Infection prevention and control" എന്ന വിഷയത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഹോസ്പിറ്റൽ ഇൻഫെക്ഷൻ പ്രിവൻഷൻ & കൺട്രോൾ വിഭാഗം കോർഡിനേറ്റർ Dr. ഡിനു എം ജോയ് ക്ലാസ്സ് എടുത്തു.