അമലയിൽ ജനറൽ മെഡിസിൻ തുടർ വിദ്യാഭ്യാസ പരിപാടി (IMPACT 2025)

  • Home
  • News and Events
  • അമലയിൽ ജനറൽ മെഡിസിൻ തുടർ വിദ്യാഭ്യാസ പരിപാടി (IMPACT 2025)
  • June 22, 2025

അമലയിൽ ജനറൽ മെഡിസിൻ തുടർ വിദ്യാഭ്യാസ പരിപാടി (IMPACT 2025)

അമല മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ വിഭാഗം നടത്തിയ തുടർ വിദ്യാഭ്യാസ പരിപാടി ഇoമ്പാക്റ്റ് -2025 യുടെ ഉദ്ഘാടനം അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ നിർവഹിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ, വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, ജനറൽ മെഡിസിൻ മേധാവി ഡോ.ആൽവിൻ ട്രീസ ജോർജ്, അസിസ്റ്റന്റ് പ്രൊഫസർ ഡോ. തോമസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.