" ലോക പ്രതിരോധ കുത്തിവയ്പ്പ് "വാരത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി

  • Home
  • News and Events
  • " ലോക പ്രതിരോധ കുത്തിവയ്പ്പ് "വാരത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി
  • April 23, 2025

" ലോക പ്രതിരോധ കുത്തിവയ്പ്പ് "വാരത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി

അമല ഗ്രാമ പദ്ധതിയുടെ കീഴിൽ 23/4/2025 ബുധൻ രാവിലെ 10 മണിക്ക് " ലോക പ്രതിരോധ കുത്തിവയ്പ്പ് "വാരത്തോടനുബന്ധിച്ച് വേലൂർ ഗ്രാമപഞ്ചായത്തിൽ വേലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഇമ്മ്യൂനൈസഷൻ ഹാളിൽ വച്ച് മാതാപിതാക്കൾക്കായി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഇൻഫെക്ഷ്യസ്  വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഡോ. ശിശിര ക്ലാസ്സ് എടുത്തു