അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഹോമിയോപതി വിഭാഗം ക്യാമ്പ് നടത്തി.

  • Home
  • News and Events
  • അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഹോമിയോപതി വിഭാഗം ക്യാമ്പ് നടത്തി.
  • June 24, 2025

അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഹോമിയോപതി വിഭാഗം ക്യാമ്പ് നടത്തി.

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമപഞ്ചായത്തിലെ 18-)0 വാർഡ്  ഉടലകാവ് പകൽവീട്ടിൽ വെച്ച് 24/06/25 രാവിലെ 10:30 മുതൽ  അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഹോമിയോപതി വിഭാഗം ക്യാമ്പ് നടത്തി.