അമല ഹോമിയോപ്പതി പരിശോധന ക്യാമ്പ് നടത്തി

  • Home
  • News and Events
  • അമല ഹോമിയോപ്പതി പരിശോധന ക്യാമ്പ് നടത്തി
  • September 15, 2025

അമല ഹോമിയോപ്പതി പരിശോധന ക്യാമ്പ് നടത്തി

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി എരുമപ്പെട്ടി പഞ്ചായത്തിൽ വാർഡ് ഒന്ന് ജോൺ ലൂയിസിൻ്റെ ഭവനത്തിൽ വച്ച് 27/9/2025 രാവിലെ 10:00 മണിക്ക് ഹോമിയോപ്പതി പരിശോധന ക്യാമ്പ് നടത്തി. അമല ഹോമിയോപ്പതി വിഭാഗം ഡോക്ടർ ബ്രില്ലി ക്യാമ്പിന് നേതൃത്വം വഹിച്ചു. അവശ്യകർക്കുള്ള മരുന്ന് വിതരണവും ഉണ്ടായിരുന്നു