ഹോമിയോപതി മെഡിക്കൽ ക്യാമ്പ് നടത്തി.

  • Home
  • News and Events
  • ഹോമിയോപതി മെഡിക്കൽ ക്യാമ്പ് നടത്തി.
  • November 29, 2025

ഹോമിയോപതി മെഡിക്കൽ ക്യാമ്പ് നടത്തി.

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി ഒല്ലൂർ  CSB  ബാങ്കിൽ വെച്   29/11/25 ഉച്ചക്ക്  10:00 മണിക്ക് വയോജനങ്ങൾക്കായി ഹോമിയോപതി  മെഡിക്കൽ ക്യാമ്പ് നടത്തി. അമലഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഹോമിയോപതി വിഭാഗം ഡോ.ബില്ലി  സ്ക്രീനിംഗ് നടത്തി.