അമലയിൽ കരൾ ദിനാചരണം

  • July 28, 2025

അമലയിൽ കരൾ ദിനാചരണം

അമല മെഡിക്കൽ കോളേജ് ഗ്യാസ്ട്രോ വിഭാഗം നടത്തിയ ലോക കരൾ ദിനാചരണത്തിന്റെ ഉദ്ഘാടനം ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ നിർവഹിച്ചു. ഗ്യാസ്ട്രോ മേധാവി ഡോ.സോജൻ ജോർജ്,ഡോ. റോബർട്ട്‌ പനയ്ക്കൽ,ഡോ.കൃപാൽ പി എസ്, ഡോ. വിനീഷ് എന്നിവർ പങ്കെടുത്തു. രോഗികളുടെ സംശയനിവാരണവും നടത്തി.