തൃശ്ശൂരിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി Healthy Lifestyle " നെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി

  • Home
  • News and Events
  • തൃശ്ശൂരിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി Healthy Lifestyle " നെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി
  • September 25, 2025

തൃശ്ശൂരിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി Healthy Lifestyle " നെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി

റൊട്ടറി ക്ലബ്‌ ഓഫ് തൃശ്ശൂർ, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്‌, സംയുക്തമായി St.Clare's Convent Girls higher secondary school തൃശ്ശൂരിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി Healthy Lifestyle " നെ കുറിച്ച്  25/09/2025 ഉച്ചക്ക് 3:30 നു ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്  HIC വിഭാഗം കോർഡിനേറ്റർ Dr. Dinu M Joy ക്ലാസ്സ്‌ എടുത്തു.