“Healthy diet”നെ കുറിച്ചു ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

  • Home
  • News and Events
  • “Healthy diet”നെ കുറിച്ചു ബോധവത്കരണ ക്ലാസ്സ്‌ നടത്തി.
  • November 26, 2025

“Healthy diet”നെ കുറിച്ചു ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് പഞ്ചായത്തിലെ വാർഡ് 07 ചൂരക്കാട്ടുകര  4-)0 നമ്പർ അംഗൻവാടിയിൽ വെച്ചു “Healthy diet”നെ കുറിച്ചു 26/11/25 2:00 മണിക്ക് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.  അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് HIC കോർഡിനേറ്റർ ഡോ ടിനു എം ജോയ്  ക്ലാസ്സ്‌ എടുത്തു.