"ആർത്തവ ശുചിത്വം" എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് നടത്തി

  • Home
  • News and Events
  • "ആർത്തവ ശുചിത്വം" എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് നടത്തി
  • August 12, 2025

"ആർത്തവ ശുചിത്വം" എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് നടത്തി

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി എരുമപ്പെട്ടി പഞ്ചായത്തിൽ വാർഡ് നാല് നമ്പർ 7 അംഗണവാടിയിൽ വച്ച് 12/8/2025 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക്  "ആർത്തവ ശുചിത്വം" എന്ന വിഷയത്തെ ആസ്പദമാക്കി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഗൈനക്കോളജി വിഭാഗം ഡോക്ടർ കാവ്യ ക്ലാസ്സ് എടുത്തു.