എലിപ്പനി, ഡെങ്കിപ്പനി എന്ന വിഷയങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി

  • Home
  • News and Events
  • എലിപ്പനി, ഡെങ്കിപ്പനി എന്ന വിഷയങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി
  • June 29, 2025

എലിപ്പനി, ഡെങ്കിപ്പനി എന്ന വിഷയങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി എരുമപ്പെട്ടി പഞ്ചായത്തിൽ വാർഡ് അഞ്ച് മുരിങ്ങത്തേരി മനോജിൻ്റെ വസതിയിൽ വച്ച്  29/6/2025 ഞായർ ഉച്ചയ്ക്ക് ശേഷം 3:30 ക്ക് എലിപ്പനി, ഡെങ്കിപ്പനി എന്ന വിഷയങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം എന്റമോളജിസ്റ്റ്  ശ്രീ. മുഹമ്മദ് റാഫി ക്ലാസ്സ് എടുത്തു.