- November 29, 2025
“Coping with Oldage Stress” ബോധവത്കരണക്ലാസ്സ് നടത്തി.
അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമപഞ്ചായത്തിലെ വാർഡ് 5 ചിറ്റിലപിള്ളി അംഗൻവാടിയിൽ വെച് 29/11/25 ഉച്ചക്ക് 2:30 നു വയോജനങ്ങൾക്കായി “Coping with Oldage Stress” ബോധവത്കരണക്ലാസ്സ് നടത്തി. അമലഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. ബിനു ക്ലാസ്സ് എടുത്തു.