“Coping with old age stress ”ബോധവത്കരണo നടത്തി

  • November 28, 2025

“Coping with old age stress ”ബോധവത്കരണo നടത്തി

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട്  ഗ്രാമ പഞ്ചായത്തിലെ  വാർഡ്  18 ഉടലകാവ് പകൽവീട്ടിൽ വെച്  28/11/24 രാവിലെ 11:00 മണിക്ക് “Coping with old  age stress ”ബോധവത്കരണo നടത്തി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് Gastro വിഭാഗം സൈക്കോളജിസ്റ്റ്  ഡോ .സ്റ്റാലിൻ ക്ലാസ് എടുത്തു