- November 22, 2025
അമല മെഡക്സ് കോൺകോഡിയം ആരംഭിച്ചു
അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും അമല സ്റ്റുഡൻസ് കൗൺസിലും സംയുക്തമായി നടത്തുന്ന മെഡക്സ് കോൺകോഡിയത്തിന്റെ ഉദ്ഘാടനം തൃശ്ശൂർ എസിപി കെ ജി സുരേഷ് നിർവഹിച്ചു. കോൺകോഡിയത്തിൽ പ്രശസ്ത കാൻസർ വിദഗ്ധൻ ഡോക്ടർ വി.പി ഗംഗാധരൻ മുഖ്യാതിഥിയായിരുന്നു. അമല ഡയറക്ടർ ഫാദർ ജൂലിയസ് അറയ്ക്കൽ, സ്റ്റുഡന്റ് കൗൺസിൽ കോഡിനേറ്റർ എഡ്വിൻ ജോയ് എന്നിവർ പങ്കെടുത്തു. എക്സിബിഷൻ 26 വരെ തുടരും.