മാനസികാരോഗ്യത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി

  • Home
  • News and Events
  • മാനസികാരോഗ്യത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി
  • July 30, 2025

മാനസികാരോഗ്യത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമ പഞ്ചായത്ത് 16-)0  വാർഡിലെ അംഗങ്ങൾക്കായി മാനസികാരോഗ്യത്തെ  കുറിച്ച് 30/07/25 രാവിലെ 11 മണിക്ക് ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിസ്‌ ഗ്യാസ്ട്രോ വിഭാഗം psychologist mr. സ്റ്റാലിൻ കുര്യൻ വിഷയഅവതരണം നടത്തി.