അമലയിൽ ലോക സെറിബ്രൽ പാൾസി ദിനാചരണവും മെഡിക്കൽ ക്യാമ്പും

  • Home
  • News and Events
  • അമലയിൽ ലോക സെറിബ്രൽ പാൾസി ദിനാചരണവും മെഡിക്കൽ ക്യാമ്പും
  • October 11, 2025

അമലയിൽ ലോക സെറിബ്രൽ പാൾസി ദിനാചരണവും മെഡിക്കൽ ക്യാമ്പും

ലോക സെറിബ്രൽ പാൾസി ദിനാചരണത്തിന്റെ ഭാഗമായി അമലയിൽ CDC, PMR വിഭാഗങ്ങൾ സംയുക്തമായി നടത്തിയ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ഫാ. ആന്റണി പെരിഞ്ചേരി സി.എം.ഐ നിർവഹിച്ചു. CDC മേധാവി ഡോ. പാർവ്വതി മോഹൻ, PMR മേധാവി ഡോ. സിന്ധുവിജയകുമാർ, ഡോ. റിയ ലൂക്കോസ്,ഡോ. ജവഹർ, ഡോ. സിൻജിത എന്നിവർ സന്നിഹിതരായിരുന്നു.