 
								- October 28, 2025
സ്തനാർബുദത്തെ കുറിച് ബോധവത്കരണ ക്ലാസ്സ് നടത്തി
അമലഗ്രാമ പദ്ധതിയുടെ ഭാഗമായി തോളൂർ പഞ്ചായത്തിലെ ഹരിതകർമസേനക്കാർക്കായി സ്തനാർബുദത്തെ കുറിച് മെറ്റീരിയൽ കളക്ഷൻ സെന്റർ തോളൂർ വെച്ച് 28/10/24 ഉച്ചക്ക് 2:00 മണിക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഗൈനക്കോളജി വിഭാഗം ഡോ ലിസിയ ചാക്കോ ക്ലാസ്സ്  എടുത്തു.
 
         
																						 
																						 
																						 
																						